പൂക്കോട്ടൂര്‍: പള്ളിമുക്ക് സ്വദേശി പരേതനായ കൊല്ലപ്പറമ്പന്‍ മുഹമ്മദ് ഹാജിയുടെ മകന് സിദ്ദീഖ് (57) നിര്യാതനായി. ഭാര്യ: മൈമൂനത്ത്. മക്കള്‍: ഫസലുറഹ്മാന്, ഷഹ്ന തസ്നിം, ഫസലുല്‍ ഫാരിസ. മരുമക്കള്‍: ഹിള്ര്‍ പള്ളിപ്പടി, സുഹൈല്‍ ആലത്തൂര്‍പടി (ഒമാന്‍). സഹോദരങ്ങള്‍: ഹംസ, ഉണ്ണീതു, അലവി, ആയിശ, ഇത്തീരം, ആസ്യ, മൈമൂനത്ത്, പരേതരായ പാത്തുമ്മക്കുട്ടി, കദീജ.