വഴിക്കടവ്: കവളപ്പൊയ്ക മണ്ണാരിയത്ത് കീച്ചംപ്പള്ളി ചാണ്ടി വർഗീസ് (തമ്പി -76) നിര്യാതനായി. ഭാര്യ: മേരിക്കുട്ടി. മക്കൾ: സുമ, മിനി, സുഷ, സുനു. മരുമക്കൾ: ബിജി, ബാബു, അച്ചൻകുഞ്ഞ്. സംസ്കാരം ശനിയാഴ്ച വൈകീട്ട് മൂന്നിന് മൊടപ്പൊയ്ക സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.