നീലേശ്വരം: കണിച്ചിറയിലെ ആദ്യകാല സി.പി.എം പ്രവർത്തകൻ പി. രാഘവൻ (78) നിര്യാതനായി. ഭാര്യ: കാർത്യായനി. മക്കൾ: രാജേഷ് (അധ്യാപകൻ ജി.എഫ്. എച്ച്. എസ് മരക്കാപ്പ് കടപ്പുറം), രാജു, രാധ (കാർഷിക കോളജ് പടന്നക്കാട്). മരുമക്കൾ: രാജൻ (രാജ് ടെന്റ് ആൻഡ് ഡെക്കറേഷൻ കൊട്രച്ചാൽ), രജനി (ക്ലർക്ക് ജയിൽ വകുപ്പ് തിരുവനന്തപുരം), പ്രമീള (കുമ്പള). സഹോദരങ്ങൾ: മോഹനൻ (നീലേശ്വരം), തമ്പായി (പുവാലംകൈ), ലക്ഷ്മി (നീലേശ്വരം), പരേതരായ നാരായണൻ, കുഞ്ഞികൃഷ്ണൻ.