തൃക്കരിപ്പൂർ: പരേതനായ പി. ഹംസ ഹാജിയുടെ ഭാര്യ പെറോപ്പാട്ടെ എം.കെ. സഫിയ (78) നിര്യാതയായി. മക്കൾ: സൗദത്ത്, സമീറ, ആയിഷ, ശാഹിദ, അബ്ദുൽഖാദർ (മലേഷ്യ). മരുമക്കൾ: അബ്ദുൽ ജബ്ബാർ കുഞ്ഞിമംഗലം, ഇസ്മയിൽ പുതിയങ്ങാടി (ദുബൈ), അബൂബക്കർ ഉടുമ്പുന്തല (ദുബൈ), അബ്ദുറസാഖ് പെരുമ്പ (ടാക്സി ഡ്രൈവർ), ജംഷാദ പൊറോപ്പാട്. സഹോദരൻ: അബ്ദുല്ല.