മയ്യഴി: മഞ്ചക്കലിലെ പാർവതി നിവാസിൽ നളിനി രവീന്ദ്രൻ (78) നിര്യാതയായി. ഭർത്താവ്: പരേതനായ രവീന്ദ്രൻ. മക്കൾ: നിഷ, അനീഷ്, അഭിലാഷ്. മരുമക്കൾ: സുനിൽ (ചെന്നൈ), റീത്ത, രേവതി (ബംഗളൂരു). സഹോദരങ്ങൾ: ബാലകൃഷ്ണൻ, കൗസല്യ, സതി.