പാനൂർ: കടവത്തൂർ തെണ്ടപ്പറമ്പിലെ മഞ്ചപുനത്തിൽ മഹമൂദ് ഹാജി (71) നിര്യാതനായി. പരേതരായ മഞ്ചപുനത്തിൽ മായൻഹാജിയുടെയും ബിയ്യാത്തുവിന്റെയും മകനാണ്. ഭാര്യ: കദീജ. മക്കൾ: സമീർ, ഷിയാസ്, ഷഹാന, ഷബ്ന. മരുമക്കൾ: റജില (കല്ലിക്കണ്ടി), ഷഹീക്ക (പാലക്കൂൽ), അൽത്താഫ്, ഷംനാദ് (ധർമടം). സഹോദരങ്ങൾ: അബ്ദുൽലത്തീഫ്, സുബൈദ, ജമീല, അബൂഹാരിസ്, സക്കീന, അബ്ദുൽനാസർ.