തളിപ്പറമ്പ്: പട്ടുവം കയ്യം തടത്തിലെ പണ്ണേരി ബാലൻ (69) നിര്യാതനായി. സി.പി.എം കയ്യംതടം മുൻ ബ്രാഞ്ച് സെക്രട്ടറി, മുൻ അരിയിൽ ലോക്കൽ കമ്മിറ്റി മെംബർ, പാട്യം ഗോപാലൻ സ്മാരക വായനശാല സ്ഥാപക സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: കെ. ലക്ഷ്മി. മക്കൾ: ലതീഷ്, ഷഖില, ഷിനില. മരുമക്കൾ: ശ്രുതി (പന്നിയൂർ), മിഷൽ (താഴേ ചൊവ്വ) ബിജു (ചുഴലി ). സഹോദരങ്ങൾ: യശോദ, ഭാസ്കരൻ (സി.പി.എം അരിയിൽ ലോക്കൽ കമ്മിറ്റി മെംബർ), ശാന്ത, രാജീവൻ (സി.പി.എം പരിയാരം വെസ്റ്റ് ബ്രാഞ്ച്), ഉഷ, വിമല, പരേതരായ സുധാകരൻ, സുരേഷ്ബാബു. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് കയ്യംതടം ശ്മശാനത്തിൽ.