തലശ്ശേരി: എ.വി.കെ നായർ റോഡിലെ ജമീല മൻസിലിൽ പുത്തൻ പുരയിൽ ചുണ്ടങ്ങാപ്പൊയിൽ മറിയുമ്മ (74) നിര്യാതയായി.
ഭർത്താവ്: പരേതനായ പി. അഹമ്മദ്. മക്കൾ: ജമീല, ഷഹീദ, സാജിത, ജമാൽ, റിയാസ്, ഫൈസൽ, ഹരീഷ്, സജിന.
മരുമക്കൾ: കുഞ്ഞു, ഷംസുദ്ദീൻ, ജസീല, ഷീന, മസീജ, ഹമിദ, പരേതനായ കുട്ട്യാലി.