തളിപ്പറമ്പ്: കാഞ്ഞിരങ്ങാട് ചെനയന്നൂർ ഐശ്വര്യയിലെ മുൻ എയർഫോഴ്സ് ഉദ്യോഗസ്ഥനും തളിപ്പറമ്പ് വിജയ ബാങ്ക് റിട്ട. ജീവനക്കാരനുമായ ബാലൻ തൂണോളി (78) നിര്യാതനായി.
ഭാര്യ: സി.സി. പത്മിനി. മക്കൾ: ബിന്ദു, രേഖ (ജൂനിയർ സൂപ്രണ്ട്, തലശ്ശേരി ബ്രണ്ണൻ കോളജ്). മരു
മക്കൾ: സി.കെ. സുനിൽകുമാർ (വിമുക്തഭടൻ), പി. ദിലീപ് കുമാർ (ഗൾഫ്).
സഹോദരി: പരേതയായ തൂണോളി നാരായണി.
സംസ്കാരം ശനിയാഴ്ച രാവിലെ 11ന് ചെനയന്നൂർ പൊതു ശ്മശാനത്തിൽ.