ഇരിട്ടി: ഉളിയിൽ പടിക്കച്ചാലിലെ പരേതനായ വി.എൻ. ആബുവിന്റെ ഭാര്യ എൻ.പി. മാമ (82) നിര്യാതയായി. മക്കൾ: നിസാർ, സുബൈർ, റസിയ, നബീസു, അസീസ്, മുനീർ, റഷീദ. മരുമക്കൾ: ജമീല, റാബിയ, മുഹമ്മദ്, ഉസ്മാൻ, ഷാഹിദ, ജസീല, ഷബീർ.