കണ്ണാടിപറമ്പ്: മാലോട്ട് കുട്ടിക്കുന്നുമ്മൽ സജ്നത്ത് മൻസിലിലെ കെ.കെ.പി. പോക്കർ (65) നിര്യാതനായി. ഭാര്യ: കെ.കെ. നഫീസ (നിടുവാട്ട്). മക്കൾ: സജ്നത്ത്, മിദ്ലാജ്, മിസ്ബാഹ്. മരുമക്കൾ: കെ.സി. സൈനുദ്ദീൻ (കരയാപ്പ്), റംസീന (നാറാത്ത്).