ധര്‍മടം: അണ്ടലൂര്‍ താഴെക്കാവിനു സമീപം ഗുരുപദം വീട്ടില്‍ നെരോത്ത് നാണി (87) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ക്യാപ്റ്റന്‍ നാണു. സഹോദരങള്‍: കുഞ്ഞിക്കണ്ണന് മാസ്റ്റര്‍, ബാലന്, ലീല, ഗോവി, മാധവന്, സരോജിനി, പരേതരായ കുഞ്ചിര, കരുണന്, സുകുമാരന്‍, രവി.