ശ്രീകണ്ഠപുരം: ചെങ്ങളായി അരിമ്പ്രയിലെ പരേതനായ ഫക്രുദീൻ മുസ് ല്യാരുടെ മകൾ പുതിയ വളപ്പിൽ സൈനബ (68) നിര്യാതയായി. ഭർത്താവ്: പരേതനായ സി.എം. അബ്ദുൽ ഖരീം. മക്കൾ: ഖദീജ, സുലൈഖ, മുഹമ്മദ് ബഷീർ (കോൺഗ്രസ് ചെങ്ങളായി മണ്ഡലം ജന. സെക്രട്ടറി), ആയിഷ, അബ്ദുൽ ഖാദർ, ഷുഹൈബ്. മരുമക്കൾ: പി.കെ. സലാം, സി.എം. സുബൈർ, പി.കെ. നജീബ്, റഷീദ, ആരിഫ, തസ്ലീമ.