പാനൂർ: പാലത്തായി പൂന്തോട്ടത്തിൽ ബീവി (75) നിര്യാതയായി.ഭർത്താവ്: പരേതനായ അബ്ദുല്ല. മക്കൾ: യൂസഫ്, ആയിഷ, ഷരീഫ, ഷാഹിർ, ബുഷ്റ, നിസാർ, നജ്മ, പരേതനായ മഹമൂദ്. മരുമക്കൾ: റംല, മൊയ്തു, യൂസഫ്, അഫീദ, ഹക്കീം, ഷാഹിന, ഇസ്മായിൽ.