നെല്ലിഹുദിക്കേരി: ബെട്ടദകാട് പുഴക്കരയിലെ മുസ്തഫ (58) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: റസിയ, ജംഷീർ, സമീർ. മരുമക്കൾ: അഷ്റഫ്, തസ്ലീമ, ഹസ്നത്ത്.