അഴീക്കോട്: മൂന്ന് നിരത്ത് ഏരുമൽ വീട്ടിൽ മാധവി അമ്മ (91) നിര്യാതയായി. പിതാവ്: പരേതനായ പുത്തലത്ത് കുഞ്ഞമ്പു നായർ. മാതാവ്: ഏരുമ്മൽ പൈതൽ അമ്മ. മക്കൾ: സുരൻ, അശോകൻ, പ്രകാശൻ, പ്രദീപൻ, ശ്രീജിത്ത്, സന്തോഷ്.