പാനൂർ: പൊയിലൂർ കിഴക്കുംമുറി കിരാത ശിവ-ഭഗവതി ക്ഷേത്രത്തിന് സമീപം കിഴക്കുംമുറി ജാനു (78) നിര്യാതയായി. ഭർത്താവ്: പരേതനായ ഒണക്കൻ. മക്കൾ: വസന്ത, പവിത്രൻ, ബിന്ദു. മരുമക്കൾ: ബാബു (കേളകം), സജീവൻ (പൊയിലൂർ), ഷീബ (ചെറ്റകണ്ടി).