പിലാത്തറ: കടന്നപ്പള്ളി പടിഞ്ഞാറേക്കരയിലെ കാരന്താറ്റിൽ ശ്രീധരൻ (68) നിര്യാതനായി.പിതാവ്: പരേതനായ കഴകക്കാരൻ കുഞ്ഞിരാമൻ.മാതാവ്: പരേതയായ കാരന്താറ്റിൽ ദേവകി. ഭാര്യ: ശ്യാമള.മക്കൾ: ശരത്, ഷിജിത്ത്. മരുമക്കൾ: നീതു (കണ്ടോത്ത്), സൂര്യ (കൂവേരി).സഹോദരങ്ങൾ: വിജയൻ, രാധാകൃഷ്ണൻ, ഫൽഗുണൻ അന്തിത്തിരിയൻ, ശകുന്തള, സൗദാമിനി.