മാഹി: പന്തക്കൽ മൂലക്കടവിലെ അരിയാര പൊയിൽ ജാനു (92) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപി. മക്കൾ: ശ്രീമതി, വസന്ത, സി.പി.എം മുൻ നാലാം മൈൽ ബ്രാഞ്ച് സെക്രട്ടറി ഗംഗാധരൻ, രഞ്ജിനി, പ്രദീപൻ, പരേതനായ സുനിൽ കുമാർ. മരുമക്കൾ: അനിത (റബ്കോ ജീവനക്കാരി), രമേഷ് ബാബു, പരേതരായ ദാമു, പത്മനാഭൻ. സഹോദരൻ: പരേതനായ ഗോപാലൻ