ഇരിണാവ്: സി.ആർ.സിക്ക് സമീപം താമസിക്കുന്ന എം.വി. അവിനാഷ് (36) നിര്യാതനായി. കണ്ണപുരം, എം.വി.കെ മരക്കമ്പനി ഉടമ എം.വി. വിജയന്റെ മകനാണ്. മാതാവ്: അനിത. ഭാര്യ: പ്രിൻഷ പയ്യന്നൂർ. മക്കൾ: സാൻവി, ആഷ്വി. സഹോദരി: ചൈതന്യ. സംസ്കാരം ശനിയാഴ്ച രാവിലെ 9.00ന്.