പുതിയങ്ങാടി: പള്ളിക്കണ്ടി ക്രോസ് റോഡ് വടേരി മമ്മദ്കോയ (70) നിര്യാതനായി.ഭാര്യ: കച്ചിബി. മക്കൾ: റിഷാൻ, സജ്ന, നിഷാന. മരുമക്കൾ: അബ്ദുൽ അസീസ്, നജ്മുദ്ദീൻ, ഉമൈമ. സഹോദരങ്ങൾ: ബിച്ച, വടേരി സലാം.