കൂരാച്ചുണ്ട്: കോയിപറമ്പിലെ ആനിക്കാട്ട് മേരി തോമസ് (98) നിര്യാതയായി.ഭർത്താവ്: പരേതനായ തോമസ്. മക്കൾ: ജോർജ്, ബേബി, സ്കറിയ, ഡൊമനിക്, ജോസ് (എ.ടി ഫ്ലവർ സ്റ്റാൾ കൂരാച്ചുണ്ട്), തങ്കച്ചൻ, ഡെയ്സി, വിൽസൺ.മരുമക്കൾ: ഏലിയാമ്മ ആനകുത്തിയിൽ (തിരുമേനി), മേരിക്കുട്ടി പടിഞ്ഞാറെക്കളം (കോടഞ്ചേരി), ഷേർലി മലയാറ്റൂർ (ചെമ്പനോട), ഷൈനി മുണ്ടനാട്ട് (കൂരാച്ചുണ്ട്), മിനി പുറ്റാനിയിൽ (പുന്നക്കൽ), ഷിജി ചെങ്ങാലിക്കാവിൽ (വെള്ളമുണ്ട), ജോയി തീക്കുഴിവയലിൽ (പുല്ലൂരാംമ്പാറ), ജസ്ന ഇരുപ്പക്കാട്ട് (പെരുവണ്ണാമൂഴി). സഹോദരങ്ങൾ: പാപ്പച്ചൻ (ചക്കിട്ടപാറ) റോസമ്മ നന്തലത്ത് (ചക്കിട്ടപാറ), പരേതനായ ആഗസ്തി (കോഴിച്ചാൽ). സംസ്കാരം ശനിയാഴ്ച 9.30ന് കൂരാച്ചുണ്ട് സെന്റ് തോമസ് ഫൊറോന പള്ളിയിൽ.