പയ്യാനക്കൽ: കോയവളപ്പ് പരേതനായ വലിയപറമ്പത്ത് രാമന്റെ ഭാര്യ സൗമിനി (78) നിര്യാതയായി. മക്കൾ: സുരേഷ്ബാബു, രമേശൻ, ദിനേശൻ, സതീശൻ.മരുമക്കൾ: ബീന, ബിന്ദു, ഷോണിത, രേഖ. സഞ്ചയനം ഞായറാഴ്ച.