നരിക്കുനി: മൂർഖൻകുണ്ട് തച്ചറക്കൽ മാളു (84) നിര്യാതയായി. ഭർത്താവ്: പരേതനായ കോരു. മക്കൾ: ദേവകി, ശശീന്ദ്രൻ, ലളിത.മരുമക്കൾ: ബാലൻ (പരപ്പിൽ), ലോഹിതാക്ഷൻ (കരുമല), ഷീജ (കണ്ണപ്പൻ കുണ്ട്).സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.