വെള്ളിയൂർ: എലിപ്പാറക്കൽ പരേതനായ പര്യയ് യുടെ ഭാര്യ മറിയം ഉമ്മ (98) നിര്യാതയായി. മക്കൾ: ഖദീജ, സുബൈദ. ഫൗസിയ, ബപ്പൻകുട്ടി. മരുമക്കൾ: ഉമ്മർ കുട്ടി കൂരാച്ചുണ്ട്, അബ്ദുൽ മജീദ് കീഴ്കോട്ട് കടവ്, ആബിദ നടുവണ്ണൂർ, പരേതനായ അസൈനാർ. സഹോദരങ്ങൾ: വി.വി. മൊയ്തീൻ ഹാജി, വി.വി. തറുവയ്ക്കുട്ടി, ബിയ്യാത്തുമ്മ, പരേതനായ വി.വി. ഹസൻകുട്ടി ഹാജി.