മുക്കം: വല്ലത്തായിപ്പാറ പറമ്പിൽ തൊടി റിഷാദ് (28) നിര്യാതനായി. ഭാര്യ: മുഹ്സിന ബാപ്, പി.ഡി. മുഹമ്മദ് (റിട്ട. പൊലീസ് എസ്.ഐ സ്പെഷൽ ബ്രാഞ്ച്). മാതാവ്: നജ്മ. സഹോദരങ്ങൾ: റിഷാന, റിൻഷ പർവിൻ.