പേരാമ്പ്ര: മുയിപ്പോത്ത് മീത്തലെ വാഴാട്ട് ബാബു (56) നിര്യാതനായി. പരേതനായ സ്വാതന്ത്ര്യസമര സേനാനി മീത്തലെ വാഴാട്ട് ചാത്തുവിന്റെയും പരേതയായ കല്യാണിയുടെയും മകനാണ്. ഭാര്യ: ബിന്ദു. മക്കൾ: അഞ്ജന, അഭിനവ്. മരുമകൻ: സായൂജ് ഇരിങ്ങണ്ണൂർ. സഹോദരങ്ങൾ: സുമ അഞ്ചാംപീടിക, രാജൻ.