മുക്കം: കയ്യിട്ടാപൊയിൽ പാലക്കുന്നത്ത് ഗോപാലൻ (65) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: ലീന, ലിജിന. മരുമക്കൾ: എ. ബിജു (കെ.എസ്.ഇ.ബി കൂമ്പാറ), ശ്രീബിൻ (ആരാമ്പ്രം). സഹോദരങ്ങൾ: അപ്പുണ്ണി (റിട്ട. സ്പെഷ്യൽ വില്ലേജ് ഓഫിസർ), കുഞ്ഞൻ, സരോജിനി, ലീല.