പതിമംഗലം: അമ്പ്രമ്മൽ ഹൗസിൽ ബാവ (79) നിര്യാതനായി. ഭാര്യ: ഹലീമ. മക്കൾ: ആമിന, പാത്തുമ്മ, സക്കീന, ശറഫുദ്ദീൻ. മരുമക്കൾ: മുഹമ്മദ്, അഹമ്മദ്, അഷ്റഫ്, റുബീന.