നന്തിബസാർ: വൻമുഖം ബൈപാസിലെ ഹസൻ മസ്ജിദിനടുത്ത കുഞ്ഞാലിൽ താഴ ടി.പി. കുഞ്ഞമ്മദ് (74) നിര്യാതനായി. ഭാര്യ: സുലൈഖ. മക്കൾ: റിയാസ് (ദുബൈ), കൗലത്ത്, ഷൈമ, നജ്മ, നസ്ല. മരുമക്കൾ: നജിയ (കടലൂർ), സിദ്ദീഖ് (കോടിക്കൽ), നൗഫൽ (ഇരുപതാംമൈൽ), മജീദ് (കുലുപ്പ), മുഹമ്മദ് (കല്ലുംപുറം). സഹോദരങ്ങൾ: കുഞ്ഞിബി, ആമിന, നബീസ, ഹമീദ്, മുസ്തഫ.