കക്കോടി: പയ്യപ്പള്ളി താഴം (തെഞ്ചേരി) പി.സി. അച്യുതൻ (72) പെരുവൻ ചാലക്കൽ, സ്റ്റാർ വിവേഴ്സ് കക്കോടി മുൻ ജീവനക്കാരൻ നിര്യാതനായി. ഭാര്യ: ശ്യാമള. മക്കൾ: റോസി, പരേതനായ അനീഷ്. മരുമകൻ: സനിൽകുമാർ. സഹോദരങ്ങൾ: പരേതനായ പി.സി. കൃഷ്ണനുണ്ണി, പരേതയായ മാധവി. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 12.30ന്.