നാദാപുരം: വിലാതപുരത്തെ പട്ടനാരി ജാനുഅമ്മ (83) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലക്കുറുപ്പ്. മക്കൾ: പത്മാവതി, മനോഹരൻ പ്രകാശൻ, സുജാത, രഞ്ജിനി. മരുമക്കൾ: കുഞ്ഞിരാമ കുറുപ്പ്, ശ്രീകുമാരി, രജനി, ശശിധരൻ, പരേതനായ ബാബുരാജ്. സഹോദരങ്ങൾ: ഗോപാലക്കുറുപ്പ്, കർത്യായനി, പരേതരായ, അമ്മു അമ്മ, കഞ്ഞിരാമക്കുറുപ്പ്, ഓമനയമ്മ, കമലാക്ഷി, ചന്ദ്രമതി.