കൊട്ടാരക്കോത്ത്: പുതുപ്പാടി പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ഷാഫി വളഞ്ഞപാറയുടെ (മുൻ പുതുപ്പാടി ഗ്രാമപഞ്ചായത്ത് അംഗം) ഉമ്മ ആയിഷ ഹജ്ജുമ്മ (73) നിര്യാതയായി. ഭർത്താവ്: പരേതനായ അഹമ്മദ് കുട്ടി. മറ്റുമക്കൾ: ഷഹീർ അലി, മൈമൂന, സുഹറ, പരേതനായ സുബൈർ. മരുമക്കൾ: അബ്ദുൽ അലി, അബ്ദുല്ലക്കുട്ടി, ബുഷ്റ ഷാഫി (കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തംഗം), സഫിയ.