കിനാലൂർ: കേളറുകണ്ടിയിൽ മാധവിയമ്മ (87) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോവിന്ദൻ നായർ. മക്കൾ: പത്മിനിയമ്മ, സൗമിനി, വത്സല, ശ്രീലത, ചന്ദ്രൻ, ഷീജ (സി.പി.എം, പുതിയകാവ് ഈസ്റ്റ് ബ്രാഞ്ച് അംഗം, മുൻ പനങ്ങാട് ഗ്രാമപഞ്ചായത്ത് മെംബർ). മരുമക്കൾ: ഗോവിന്ദൻ നായർ, രാധാകൃഷ്ണൻ നായർ, ടി.പി. രവീന്ദ്രൻ കുറുമ്പൊയിൽ, ബാലകൃഷ്ണൻ (എക്സ് ആർമി), എം.കെ. രവീന്ദ്രൻ ( മണി, പോസ്റ്റ് മാസ്റ്റർ കണ്ണാടിപോയിൽ). സഞ്ചയനം വ്യാഴാഴ്ച.