നാദാപുരം: തൂണേരിയിലെ പരേതനായ പുളിയുള്ളതിൽ കുഞ്ഞിരാമക്കുറുപ്പിന്റെ ഭാര്യ പത്മാവതിയമ്മ (82) നിര്യാതയായി. മക്കൾ: സതി, പ്രഭാകരൻ, പ്രദീപൻ, പ്രകാശൻ. മരുമക്കൾ: അരവിന്ദൻ, റീന, ബിന്ദു, പ്രീത മന്തരത്തൂർ.