തലക്കുളത്തൂർ: പുറക്കാട്ടിരി, മുക്കംകടവിലെ കുറുക്കൻകുന്ന് അപ്പുണ്ണി നായർ (78) നിര്യാതനായി.
ഭാര്യ: സരോജിനി. മക്കൾ: പ്രീത (സി.ഡി.എസ് തലക്കുളത്തൂർ, സി.പി.എം മുക്കംകടവ് നോർത്ത് ബ്രാഞ്ച് അംഗം), പ്രദീപൻ (പുഴക്കൽ ഇൻഡസ്ട്രീസ്, കിഴക്കേ നടക്കാവ്), പ്രിയ.
മരുമക്കൾ: മധു (സി.പി.എം മുക്കംകടവ് നോർത്ത് ബ്രാഞ്ച് അംഗം), സുരേഷ് (കൂമുള്ളി).
സഹോദരങ്ങൾ: പ്രഭാകരൻ നായർ, മാളുക്കുട്ടി, പരേതനായ രാഘവൻ നായർ. സഞ്ചയനം ഞായറാഴ്ച.