താമരശ്ശേരി: പുത്തൂർവട്ടം പുതിയേടത്ത് റിട്ട. അധ്യാപിക ആമിന ടീച്ചർ (84) നിര്യാതയായി. ഭർത്താവ്: പരേതനായ പുതിയേടത്ത് അബ്ദുല്ല. മക്കൾ: മുഹമ്മദ് ശരീഫ് (ഹൈദരാബാദ്), നൂർജഹാൻ (പരപ്പൻപൊയിൽ). മരുമക്കൾ: മജീദ് മാസ്റ്റർ (പരപ്പൻപൊയിൽ), സജ്ന (കൊളത്തൂർ).