ഉള്ള്യേരി: കക്കഞ്ചേരി പൊയിലിൽ ആമിന (95) നിര്യാതയായി. ഭർത്താവ്: പരേതനായ മൂസ കുട്ടി. മക്കൾ: ബീരാൻ കുട്ടി, ഖാദർ, സുബൈദ. മരുമക്കൾ: ഫാത്തിമ തെരുവത്ത് കടവ്, സുബൈദ നൊച്ചാട്, പരേതനായ മൂസ ചെങ്ങോട്ട്കാവ്. സഹോദരങ്ങൾ: ഖാദർ കാവുംവട്ടം, പരേതരായ സെയ്ത് ഹാജി, കുഞ്ഞഹമ്മദ്.