താമരശ്ശേരി: കന്നൂട്ടിപ്പാറ പെരിങ്ങോട് കെണിച്ചാട്ടിൽ അയമ്മദ് കുട്ടി (75) നിര്യാതനായി. ഭാര്യ: റുഖിയ. മക്കൾ: ശംസുദ്ദീൻ, ഷമീർ, ശിഹാബ്, ശരീഫ, (മണൽവയൽ), സാബിറ. മരുമക്കൾ: നജ്മ (കൈതപ്പൊയിൽ, നസീദ (കൈതപ്പൊയിൽ), താഹിറ (ചെമ്പ്രകുണ്ട). മയ്യിത്ത് നമസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് ചിങ്ങണാംപൊയിൽ ജുമാ മസ്ജിദിൽ.