കൊയിലാണ്ടി: മനയടത്ത് പറമ്പിൽ ക്ഷേത്രത്തിനു സമീപം വിരുന്നുകണ്ടി മാളു(95) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിക്കണ്ണൻ. മക്കൾ: നാരായണി, ശാന്ത, ശ്രീധരൻ, രാഘവൻ, പ്രദീപൻ, പരേതനായ സത്യൻ. മരുമക്കൾ: അശോകൻ, അനിത. ഷെർളി, ഷൈജ, പരേതനായ ദാസൻ. സഞ്ചയനം തിങ്കളാഴ്ച.