തിരുവള്ളൂർ: മാങ്ങോട് ഏരത്ത് താഴക്കുനിയിൽ തച്ചൻകുന്നുമ്മൽ രോഹിണി (68) നിര്യാതയായി. ഭർത്താവ്: പരമേശ്വരൻ. മക്കൾ: വിജീഷ്, വിജിത്ത്, വിജിത്ര, വിനീവ്. മരുമക്കൾ: റീജ, ശ്രീനിത, സുരേന്ദ്രൻ, ഷൈനി. സഹോദരങ്ങൾ: രാമകൃഷ്ണൻ, കുഞ്ഞികൃഷ്ണൻ, ജാനകി, ജാനു.