പുതിയപാലം: താഴെ പുത്തൻ പുരക്കൽ എം. സദാനന്ദൻ (68) നിര്യാതനായി. ഭാര്യ: മല്ലിക. മകൻ: വിഷ്ണു. സഹോദരങ്ങൾ: സുകുമാരൻ, ഇന്ദിര, രമ, ഗീത, പരേതയായ സത്യവതി. സംസ്കാരം രാവിലെ 10ന് പുതിയപാലം ശ്മശാനത്തിൽ.