കിണാശ്ശേരി: നോർത്ത് കിണാശ്ശേരി കൊടിഞ്ഞിതൊടി ചന്ദ്രൻ ആശാരി (76) ഇക്കട്ടിരിതാഴം പുണർതം വസതിയിൽ നിര്യാതനായി. ഭാര്യ: കണ്ണഞ്ചേരി മലയിൽ സരോജിനി. മക്കൾ: രാജേഷ്, റാണിചന്ദ്ര, രജീന്ദ്ര. മരുമക്കൾ: ഷാജി, മനീഷ്കുമാർ, ധന്യ. സഹോദരങ്ങൾ: വേലായുധൻ, ഷണ്മുഖൻ, സുബ്രഹ്മണ്യൻ, സത്യൻ, തങ്കമണി, ഭാനുമതി, പരേതരായ ഭാരതി, ഉണ്ണികൃഷ്ണൻ, ഹരിദാസൻ.