കോഴിക്കോട്: ആർ.ഇ.സിക്കുസമീപം പള്ളിയാങ്കൽ തോമസ് മാത്യു (ബ്രെയിൻനെറ്റ് ഡയറക്ടർ കോഴിക്കോട്) ഭാര്യ ലീന തോമസ് (55) നിര്യാതയായി.പിതാവ്: ഇ.ഐ. പൗലോസ്. മാതാവ്: സലോമി പൗലോസ്.മക്കൾ: ഡോണ മറിയം തോമസ്, എൽദോ തോമസ്. സഹോദരൻ: ലിജു പോൾ.സംസ്കാരം ശനിയാഴ്ച രാവിലെ 10.30ന് തൃശൂർ വട്ടായി സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.