ഫറോക്ക്: സ്രാങ്ക്പടി കോട്ടുവയലിൽ ഷമീന മൻസിൽ പരേതനായ മുഹമ്മദാലിയുടെ ഭാര്യ കണ്ണാടത്ത് ഫാത്തിമ (62) നിര്യാതയായി.
മക്കൾ: മുജീബ് റഹ്മാൻ, ഷറഫുദ്ദീൻ, സാബിറ, ഷമീന. മരുമക്കൾ: കെ. സിദ്ദീക്ക് (അരീക്കാട്), കെ.ടി. സിദ്ദീഖ് (ചേലേമ്പ്ര), റഹീന (വട്ടക്കിണർ), ഷബ്ന (ഐക്കരപടി).