നന്മണ്ട: മണലക്കോട്ട് ഖദീജ (101) നിര്യാതയായി. ഭർത്താവ്: പരേതനായ തലപ്പൊയിൽ അയമ്മദ്. മക്കൾ: ആയിഷ, അബ്ദുൽ റഹീം, സുബൈദ, സക്കീന, പരേതനായ ബഷീർ. മരുമക്കൾ: മറിയക്കുട്ടി, മുഹമ്മദ്, ഉസ്സയിൻ, പരേതരായ മൊയ്തീൻകോയ, ആയിഷ.