കൊട്ടാരക്കര: മൈലം തെക്കേക്കര പാലുവയലിൽ തുണ്ടുവിള വീട്ടിൽ ജോർജ് കുട്ടി (69) നിര്യാതനായി. ഭാര്യ: ഏനാത്ത് താവിളത്തിൽകുടുംബാംഗം കുഞ്ഞുമോൾ. മക്കൾ: മിനി, പരേതനായ ബിനു. മരുമകൻ: ജോസ്.