തൃക്കരുവ: വന്മള കടപ്പായികായൽവാരത്ത് കൃഷ്ണ ഭവനിൽ മുരുകന്റെ ഭാര്യ കൃഷ്ണകുമാരി (52) നിര്യാതയായി. മക്കൾ: ശാന്തികൃഷ്ണ, ശ്യാംകുമാർ (ന്യൂസ് പേപ്പർ ഏജന്റ്). മരുമക്കൾ: പ്രശാന്ത്, ശാമിനി (ഐ.ഡി.ബി.ഐ ബാങ്ക്). സഞ്ചയനം ചൊവ്വാഴ്ച രാവിലെ ഏഴിന്.