കുന്നിക്കോട്: കല്ലൂര്ക്കോണത്ത് വീട്ടിൽ ലാസര്‍ എം. പള്ളിക്കല്‍ (68) നിര്യാതനായി. ഭാര്യ: എസ്തര് ലാസര്‍. മക്കള്‍: പരേതനായ അനീഷ്, അനിത, അജിത. മരുമക്കള്‍: ഗില്‍ബര്‍ട്ട്, പ്രിന്‍സ്.