പനയം: അമ്പഴവയൽ അഞ്ജലി കാവുങ്ങൽ പുത്തൻവീട്ടിൽ ജി. ചന്ദ്രൻ (റിട്ട. അധ്യാപകൻ, എം.എസ്.എം എച്ച്.എസ്.എസ്, ചാത്തിനാംകുളം) നിര്യാതനായി. ഭാര്യ: ആനന്ദവല്ലിയമ്മ (റിട്ട. അധ്യാപിക, എൻ.എസ്.എസ് എച്ച്.എസ്.എസ്, പ്രാക്കുളം). മക്കൾ: ജയൻ (യു.കെ), ദീപ (അധ്യാപിക, എൻ.എസ്.എസ് എച്ച്.എസ്.എസ്, ചാത്തന്നൂർ). മരുമക്കൾ: സ്മിതാ സുരേഷ് ബാബു, സി.വി. പ്രദീപ് (പ്രിൻസിപ്പൽ, ഗവ. എച്ച്.എസ്.എസ്, കോയിക്കൽ, കൊല്ലം). സംസ്കാരം ഞായറാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഏഴിന്.